Books

സ്വാതന്ത്ര്യത്തിന്റെയും നൈതിക ബോധത്തിന്റെയും യക്ഷഗാനം
അഡ്വ. രാധാകൃഷ്ണന് പെരുമ്പള തുടക്കകാലത്തെഴുതിയ, 'മരങ്ങള്‍..., മഹാജന്മസുകൃതങ്ങള്...' എന്ന രീതിയിലുള്ള രൂപഭദ്രമായ...

ധര്മ്മാസ്പത്രി ഓര്‍മ്മക്കുറിപ്പുകള്‍
116 പേജുകളിലായി ഇതള്‍ വിരിക്കുന്ന ഈ ഓര്മ്മപ്പൂങ്കുലയ്ക്ക് തൊടുകുറിയായി 'സ്നേഹത്തിന്റെ സ്പന്ദമാപിനി' എന്ന തലക്കെട്ടില്‍...

പുനര്‍ജനിയിലൂടെ ഒരു യാത്ര...
ഒരു സാഹിത്യകൃതി -വിശേഷിച്ചും കവിത -എല്ലാവരും വായിക്കുന്നത് ഒരുപോലെയല്ല. അങ്ങനെ ആകണമെന്ന് നിര്‍ബന്ധിക്കുന്നതും...

അനുഭവങ്ങളുടെ തീച്ചൂളയുമായി 'വെന്റിലേറ്റര്‍'
പ്രവാസികളുടെ സങ്കീര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ കാസര്‍കോട്ടുകാരനായ തോട്ടത്തില്‍ മുഹമ്മദലി തന്റെ...

'ലാസ്റ്റ് സ്റ്റോപ്പ്' കാലത്തിലേക്കുള്ള ഒരെഴുത്തുകാരന്റെ യാത്ര
ഓരോ മനുഷ്യനും ഓരോ വാതിലുകളാണ്. അത് കാലഗണനകള്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ അടയ്ക്കുകയോ തുറക്കുകയോ ചെയ്യാം. അത്തരത്തില്‍...

രണ്ട് ഭാഷകളെ ഇണക്കി ചേര്‍ത്ത് ബി.ടി ജയറാമിന്റെ ശബ്ദകോശം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളം-കന്നഡ നിഘണ്ടു

'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' -ഒരോര്‍മ്മക്കുറിപ്പ്
ഒരു ഡോക്ടര്‍ എന്തായിരിക്കണം എന്നും എങ്ങനെയായിരിക്കണം എന്നും തന്റെ പ്രവൃത്തിപഥത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന ജനകീയനായ ഡോ....

ഹിമാലയന്‍ താഴ്വരയില് നിന്നും മറ്റൊരു നല്ല കൃതി കൂടി
ഭൂട്ടാനിലെ കുറേയേറെ കഥകളുമായി 'ലാമിഡാറ' എന്ന പുതിയൊരു നോവലുമായി ബാലകൃഷ്ണന് ചെര്‍ക്കളയും നമുക്ക് മുന്നില്‍...

ARTICLE | 'ഹൈമെനോകലിസ്'- മരുഭൂമിയില്‍ വിടര്‍ന്ന മനോഹാരിതയുടെ പൂക്കുട
ഒരു കഥയുടെ രസതന്ത്രം തന്നെയാണ് ഈ യാത്രാവിവരണ പുസ്തകത്തിലും മുംതാസ് ടീച്ചര്‍ ഉപയോഗിക്കുന്നത്. 'ഹൈമെനോകലിസ്'...

പ്രതിസന്ധികളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം
വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഒരു സൂക്തം ഇങ്ങനെയാണ്-'സ്വയം മാറാത്തിടത്തോളം ഒരു സമൂഹത്തെയും പ്രപഞ്ച സൃഷ്ടാവ്...

ചിന്തോദ്ദീപകമായ കഥാ സമ്പുടം
'ആദ്യത്തെ കണ്മണിആണായിരിക്കണം അവന് അച്ഛനെ പോലെ ഇരിക്കണം' -ഇത് 'അവളു'ടെ മോഹം. അതല്ല വേണ്ടത് എന്ന് അവന്. പിന്നെയോ? ...

അല്ലോഹലന്റെ പിറവി
തെയ്യത്തെ ഒരു സമഗ്രവ്യവസ്ഥയായി അംബികാസുതന്‍ മാങ്ങാട് മനസിലാക്കിയിട്ടുണ്ട്. അത്, എളുപ്പത്തില്‍ പറയും പോലെ ഒരു 'നാടന്‍ കല'...












