
ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം
കുമ്പള: ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ സമരം ശക്തമാക്കാന്‍ ജനകീയ സമര സമിതി. ടോള്‍ പിരിവ്...

ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് ആരംഭിച്ചു: കടുത്ത പ്രതിഷേധം; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു
കുത്തിയിരിപ്പ് സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി

തന്ത്രി ജയിലില്‍; കുരുക്ക് മുറുകുന്നു
ഇന്ന് വീട്ടില്‍ പരിശോധന

മുസ്ലിംലീഗില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും? കാസര്‍കോട്ട് പുതുമുഖത്തെ ഇറക്കുമോ?
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
മുംബൈ: രാജ്യത്തെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്കുന്നതില് നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി...

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി
കാസര്‍കോട്: പുതിയ ബാച്ച് അഗ്നിവീര്‍ ജവാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി ഇന്ന് രാവിലെ...

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്: മുസ്ലിംലീഗ് പട്ടികയായി
കാസര്‍കോട്: മുസ്ലിംലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്...

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ...

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി അന്വേഷണം; കുറ്റപത്രം വൈകുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോള്‍,...

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട്...

ബെല്ലാരിയില്‍ എം.എല്‍.എമാരുടെ അനുയായികള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ കൊല്ലപ്പെട്ടു
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ രണ്ട് എം.എല്‍.എമാരുടെ അനുയായികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു....

പുതുവര്‍ഷത്തില്‍ ഇരുട്ടടി: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 111 രൂപ കൂട്ടി
ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഇരുട്ടടിയായി പാചകവാതക വില വര്‍ധനവ്. രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറുകളുടെ വില...
Top Stories












