കുന്നിടിച്ച് ചെമ്മണ്ണ് കടത്ത്; രണ്ട് ടിപ്പര്‍ ലോറികള്‍ പിടിയില്‍

കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറികള്‍
കുമ്പള: കുന്നിടിച്ചുള്ള ചെമ്മണ്ണ് കടത്ത് സജീവമാകുന്നു. മണ്ണ് കടത്തുന്നതിനിടെ രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ ഈച്ചിലങ്കോട് നിന്നാണ് ലോറികള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍മാരായ രണ്ട് പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story

