കാറിൻ്റെ ഗ്ലാസ് തകർത്തതായി പരാതി

ഉപ്പള: ഉപ്പളയിൽ കാറിൻ്റെ ഗ്ലാസ് തറയോട് കൊണ്ടു എറിഞ്ഞു തകർത്തു. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിൽ ആസ്പത്രിക്ക് സമീപത്ത് താമസിക്കുന്ന ഇ. എം. സൈനുദ്ധീൻ്റെ കാറിൻ്റെ പിറകെ വശത്തെ ഗ്ലാസാണ് തറയോട് കൊണ്ടു എറിഞ്ഞു തകർത്ത നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ യുവാവിൻ്റെ പേരിൽ സൈനുദ്ധീൻ മഞ്ചേശ്വരം പോലീസിൽ പരാതി.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it