Kanhangad

കാഞ്ഞങ്ങാട്ട് ഇടത് മുന്നണി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പിലിനെ രംഗത്തിറക്കാന്‍ സാധ്യത തെളിഞ്ഞു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്...

ആസ്പത്രി പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ആസ്പത്രി പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഏഴ് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍...

റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടിയെടുത്തു
കാഞ്ഞങ്ങാട്: റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടിയെടുത്തു. ഇത് സംബന്ധിച്ച പരാതിയില്‍...

സി.ബി.ഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
കാഞ്ഞങ്ങാട്: സി.ബി.ഐ ഉദ്യോഗസ്ഥന് ചമഞ്ഞ് ഇരിങ്ങാലക്കുടയിലെ വീട്ടമ്മയില്‍നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത...

കാര്‍ സ്കൂട്ടറിലിടിച്ച് വയോധികന് മരിച്ചു
കാഞ്ഞങ്ങാട്: കാര്‍ സ്കൂട്ടറിലിടിച്ച് വയോധികന് മരിച്ചു. നീലേശ്വരം ചോയ്യങ്കോട് സ്വദേശി കെ.വി രാജന് നായരാണ് (65)...

ആണി തറച്ച പലകയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; രക്ഷകരായി അഗ്നിരക്ഷാസേന
കാഞ്ഞങ്ങാട്: സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ആണി തറച്ച പലകയിലേക്ക് വീണു. കയ്യിലേക്ക് ആണി തറച്ച...

ബി.ജെ.പി പിന്തുണയില്‍ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു
പുല്ലൂര്‍-പെരിയ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്

മെറ്റല്‍ ഇറക്കുന്നതിനിടെ ലോറി വൈദ്യുതി കമ്പികളില്‍ കുടുങ്ങി മൂന്ന് തൂണുകള്‍ ഒടിഞ്ഞു
ഒഴിവായത് വന്‍ദുരന്തം

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
കാഞ്ഞങ്ങാട്: ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു....

മൂന്നിടങ്ങളില്‍ തീപിടിത്തം; പെരിയാട്ടടുക്കത്ത് ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു
കാഞ്ഞങ്ങാട്: ജില്ലയില്‍ തീപിടിത്തം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം മൂന്നിടത്ത് വന്‍ തീപിടിത്തമുണ്ടായി. കാഞ്ഞങ്ങാട്...

അച്ഛന്റെ പാരമ്പര്യം കാക്കാന്‍ മകളും പ്രസിഡണ്ട് പദവിയില്‍
കാഞ്ഞങ്ങാട്: അച്ഛന്റെ പാരമ്പര്യം കാക്കാന്‍ ഇനി മകളും പ്രസിഡണ്ട് പദവിയിലിരുന്നു നാടിനെ നയിക്കും. ബളാല്‍ പഞ്ചായത്ത്...

കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് സാധ്യത
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് സാധ്യത. ഇടത് മുന്നണിയുടെ തുടര്‍ഭരണം...












